keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പാകിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം 10 തീവ്രവാദികളെ വധിച്ചു

14-03-2025

ട്രയില്‍ റാഞ്ചലിന് പിന്നലെ പാകിസ്ഥാനില്‍ ചാവേറാക്രമണം. തെക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലെ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ക്യാമ്പിന് സമീപമാണ് ചാവേര്‍ ആക്രമണമുണ്ടായത്. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന തീവ്രവാദ സംഘടനയാണ് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജന്‍ഡോല സൈനിക ക്യാമ്പില്‍ ചാവേര്‍ ആക്രമണം നടത്തിയത്. ഇവരില്‍ 10 തീവ്രവാദികളെ പാക്കിസ്ഥാന്‍ സൈന്യം വധിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News