keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സിക്കിമിന്റെ മലനിരകള്‍ കാക്കാന്‍ വെഹിക്കിള്‍ മൗണ്ടഡ് ഇന്‍ഫാന്ററി മോര്‍ട്ടാര്‍ സംവിധാനം

16-03-2025

ശത്രുക്കള്‍ക്കെതിരെ സിക്കിം മലനിരകളില്‍ നിര്‍ണായക നീക്കവുമായി സുരക്ഷാ സേന. മലനിരകളില്‍ വെഹിക്കിള്‍ മൗണ്ടഡ് ഇന്‍ഫാന്ററി മോര്‍ട്ടാര്‍ സംവിധാനങ്ങള്‍ വിന്യസിച്ചു. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനും സൈനിക നീക്കങ്ങള്‍ ദ്രുതഗതിയില്‍ ആക്കുന്നതിനും വേണ്ടിയാണ് വിഎംഐഎംഎസ് വിന്യസിച്ചത്. ചിത്രങ്ങള്‍ സഹിതം കരസനേയാണ് ഈ വിവരം ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News