keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കൊമേഴ്സ്യൽ ലൈസൻസിന് 8,000 രൂപ കൈക്കൂലി : ഹെൽത്ത് ഇൻസ്‌പെക്ടറോട് വിശദീകരണം തേടി

17-03-2025

റസിഡൻഷ്യൽ കെട്ടിടത്തിൽ കൊമേഴ്സ്യൽ ലൈസൻസ് നൽകാമെന്ന് വാഗ്ദാനം ചെയ്തത് 8,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ നിതീഷ് റോയിയോട് വിശദീകരണം തേടി.മുൻസിപ്പൽ സെക്രട്ടറി ടി.കെ സന്തോഷാണ് വിശദീകരണം തേടിയത്.തൃക്കാക്കര സഹകരണ റോഡിലെ റോഡിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ കൊമേഴ്സ്യൽ ലൈസൻസ് നൽകാമെന്ന് വാഗ്ദാനം ചെയ്തത് ഇടപ്പള്ളി സ്വദേശിയിൽ നിന്നും 8,000 രൂപ കൈക്കൂലി വാങ്ങിയതാണ് വിവാദമായത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News