19-03-2025
ഗുരുതര രോഗബാധിതരായ അംഗങ്ങൾക്കുള്ള സംസ്ഥാന സഹകരണ വകുപ്പിന്റെ ധനസഹായമായ അംഗസമാശ്വാസ നിധി ധനസഹായം കാക്കനാട് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. അംഗ സമാശ്വാസ നിധി സഹായ ധനം വിതരണം ബാങ്ക് പ്രസിഡന്റ് കെ.ടി. എൽദോ ഉദ്ഘാടനം ചെയ്തു.