keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വ്യാപാരികള്‍ക്ക് ആശ്വാസവുമായി കേന്ദ്രം

20-03-2025

ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസവുമായി കേന്ദ്രം. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹന പദ്ധതിയുടെ കാലാവധി നീട്ടി. 2000 രൂപ വരെയുള്ള യുപിഐ ഇടപാട് സൗജന്യമായി തന്നെ തുടരാം. ചെറുകിട ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിയാണ് മന്ത്രിസഭ നീട്ടി നല്‍കിയത്.വ്യാപാരികള്‍ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉടമയുടെ ബാങ്കിന് സേവന ചാര്‍ജ് നല്‍കേണ്ടി വരുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം അത് നടപ്പാക്കേണ്ടെന്നാണ് മന്ത്രിസഭയുടെ തീരുമാനം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News