keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
റബര്‍ വില 201ലേക്ക്

21-03-2025

റബര്‍ വില 201 ലേക്ക്. ഇനിയും വില ഉയരുമെന്ന് പ്രതീക്ഷ . വെളിച്ചെണ്ണ വിപണി സജീവം, ഏലം വിലയില്‍ മാറ്റമില്ല സംസ്ഥാനത്ത് റബര്‍ വില 201 രൂപയായി ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. പ്രമുഖ വിപണികളില്‍ 203 രൂപയ്ക്കും ഷീറ്റിന് ആവശ്യകാരുള്ളതായി വിപണി വൃത്തങ്ങള്‍, എന്നാല്‍ ഇടപാടുകള്‍ ഉറപ്പിച്ചാല്‍ യഥാസമയം ചരക്ക് കൈമാറാനാമോയെന്ന ആശങ്കയിലാണ് മദ്ധ്യവര്‍ത്തികള്‍. നിലവിലെ ചരക്ക് ക്ഷാമം കണക്കിലെടുത്താല്‍ 205 രൂപയ്ക്കും വില്‍പ്പനക്കാരില്ലെന്നാണ് കൊച്ചിയിൽ നിന്നുള്ള വിവരങ്ങൾ.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News