keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു, യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

21-03-2025

ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥി യുഎസില്‍ നാടുകടത്തല്‍ ഭീഷണിയിലെന്നു റിപ്പോര്‍ട്ട്. ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് രഞ്ജിനി ശ്രീനിവാസന്‍ എന്ന ഗവേഷക വിദ്യാര്‍ഥി സ്വയം നാടുകടന്നെന്ന വാര്‍ത്തകള്‍ വന്നു ദിവസങ്ങള്‍ക്കുള്ളിലാണു മറ്റൊരു ഇന്ത്യക്കാരന്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. യുഎസിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ബാദര്‍ ഖാന്‍ സുരി എന്ന ഗവേഷക വിദ്യാര്‍ഥിയാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഇയാളെ അജ്ഞാതര്‍ പിടിച്ചുകൊണ്ടു പേയെന്നാണ് വാര്‍ത്തകള്‍.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News