keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ജമ്മു കശ്മീരിലെ കത്വയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

24-03-2025

ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടര്‍ മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. ഇന്ത്യ - പാക്ക് അതിര്‍ത്തിയിലെ സന്യാല്‍ ഗ്രാമത്തിലാണ് ഇന്നു വൈകുന്നേരത്തോടെ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. മേഖലയില്‍ സംശയാസ്പദമായ രീതിയില്‍ ആളുകളുടെ നീക്കങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News