25-03-2025
BSNL മേഖലയിൽ ഏറ്റവും വലിയ അംഗീകൃത യൂണിയനായ BSNL എംപ്ലോയീസ് യൂണിയൻ്റെ 24 മത് സ്ഥാപക ദിനവും ധീര സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ് , സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ ചരമ വാർഷികവും സമുചിതമായി ആചരിച്ചു , BSNLEU മഹാരാഷ്ട്ര സംസ്ഥാന കൗൺസിൽ ഓഫീസിൽ ചേർന്ന പരിപാടി BSNLEU മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗണേഷ് ഹിങ്കേ ഉദ്ഘാടനം ചെയ്തു.