26-03-2025
ഡല്‍ഹി കേന്ദ്രീകരിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് പളനിസ്വാമി അമിത് ഷായെ കണ്ടത്.