keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തൃക്കാക്കരയിൽ "പ്ലാസ്റ്റിക്ക് മല" നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

27-03-2025

തൃക്കാക്കര നഗരസഭയിൽ പ്ലാസ്റ്റിക്ക് മാലിന്യം കെട്ടികിടക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്.ഇന്ന് തൃക്കാക്കര നഗരസഭയെ മാലിന്യ വിമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ്‌ മാലിന്യം നീക്കം ചെയ്യാൻ നഗരസഭ ഭരണ സമിതി അലംഭാവം കാട്ടിയതായി പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.പ്ലാസ്റ്റിക്ക് ശേഖരണ പ്ലാൻ്റിന് മുന്നിൽ നടന്ന പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News