keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സൈബര്‍ അധിക്ഷേപം തടയാന്‍ നിയമം വേണമെന്ന് ഹൈക്കോടതി

28-03-2025

സൈബര്‍ ബുള്ളിയിങ് തടയാന്‍ സമഗ്രമായ നിയമത്തിന് എത്രയും വേഗം രൂപം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ലൈംഗിക അധിക്ഷേപം അടക്കമുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ തടയാന്‍ നിയമം പര്യാപ്തമല്ല. 2024 ല്‍ ബിഎന്‍എസ് നിലവില്‍ വന്നിട്ടും മതിയായ വ്യവസ്ഥയില്ല. സൈബര്‍ ബുള്ളിയിങ് കൃത്യമായി നിര്‍വചിക്കാനോ കൈകാര്യം ചെയ്യാനോ ഐടി നിയമത്തില്‍ വ്യവസ്ഥ ഇല്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് സി.എസ്. സുധ വ്യക്തമാക്കി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News