keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കാക്കനാട് മേജർ പാട്ടുപുരക്കാവ് ശ്രീ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം 30 മുതൽ

29-03-2025

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കാക്കനാട് മേജർ പാട്ടുപുരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് 30ന് ആരംഭിച്ച് ഏപ്രിൽ 3ന് അവസാനിക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ മഠം ബ്രഹ്മശ്രീ ഹരിനാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ത്രിവിക്രമൻ നമ്പൂതിരി, കീഴ്ശാന്തി കെ.ബി.സുരേഷ് ബാബു എന്നിവർ പ്രധാന കാർമികത്വം വഹിക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News