29-03-2025
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ മാർച്ച് 29 ശനിയാഴ്ച കല്യാൺ-ഡോമ്പിവിലിയിൽ. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ പങ്കെടുക്കുന്ന കല്യാൺ-ഡോമ്പിവിലിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, ജില്ലാ നേതാക്കളുടെയും നേതൃയോഗം മാർച്ച് 29 ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക് കല്യാൺ വെസ്റ്റിൽ കടക് പാടയിലുള്ള കേബ്രിയ ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടക്കും.