01-04-2025
സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേരുകള്‍ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സര്ക്കാര്‍.മുഗള്‍ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്.നടപടിയെ ബിജെപി പ്രശംസിച്ചു,
ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്.അടിമത്തത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം.