02-04-2025
1993 മുംബൈ സ്ഫോടനങ്ങൾക്ക് നടന്ന് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ടൈഗർ മേമന്റെ 14 സ്വത്തുക്കൾ കേന്ദ്രത്തിന് വിട്ടുകൊടുത്തു.1993 ലെ മുംബൈ സ്ഫോടന പരമ്പരയ്ക്ക് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, ഇബ്രാഹിം അബ്ദുൾ റസാക്ക് മേമന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 14 സ്വത്തു വകകൾ കേന്ദ്ര സർക്കാരിന് വിട്ടുകൊടുക്കാൻ പ്രത്യേക ടാഡ കോടതിയാണ് കഴിഞ്ഞ ആഴ്ച ഉത്തരവിട്ടത്.