keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തന്റെ അച്ഛന്റെ നാടു കാണാന്‍ സുനിതാ വില്യംസ്

02-04-2025

ഒമ്പതു മാസം നീണ്ടു നിന്ന സ്‌പേസ് എക്‌സ് ക്രൂ-9 മിഷനു ശേഷം തിരികെയെത്തിയ സുനിതാ വില്യംസ് തന്റെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്ത ബുച്ച് വില്‍മോറുമായി ചേര്‍ന്നു നടത്തിയ തിങ്കളാഴ്ച്ച നടത്തിയ പത്ര സമ്മേളനത്തില്‍ സ്ഥിതീകരിച്ചു. ബഹിരാകാശത്തു നിന്ന് താന്‍ കണ്ട ഇന്ത്യയെ കുറിച്ച് സംവദിക്കാനും, ഐ.എസ്.ആര്‍.ഒ.യുമായി ചില പ്രൊജക്ടുകള്‍ ചര്‍ച്ചചെയ്യാനുമാണ് ഇന്ത്യയില്‍ എത്തുന്നത്. ഗുജറാത്തുകാരനായ തന്റെ പിതാവ് ദീപക് പാണ്ഡ്യയുടെ സ്ഥലവും കാണാന്‍ ആഗ്രഹമുണ്ടെന്ന് അവര്‍ പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News