keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കരിക്കകം ശ്രീ ചാമുണ്ഡീ ക്ഷേത്രത്തില്‍ പൊങ്കാല 9ന്

03-04-2025

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം 9 വരെ നടക്കും. ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളില്‍, 9ന് രാവിലെ 9.40ന് പൊങ്കാല. ഉച്ചയ്ക്ക് 2.15ന് നിവേദ്യം. ഇന്ന് വൈകിട്ട് 6ന് സാംസ്‌കാ രിക സമ്മേളനം മന്ത്രി കെ.ബി.ഗ ണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 8ന് ഗായകന്‍ നരേഷ് അയ്യരുടെ ഗാനമേള, 5ന് രാത്രി 9 പിന്നണി ഗാ യകരായ കല്ലറ ഗോപന്റെയും പ്രമീളയുടെയും ഗാനമേള, 6ന് രാത്രി 8.30ന് കോമഡി മ്യൂസിക്കല്‍ ഷോ, 7ന് രാവിലെ 8.40ന് പുറത്തെഴുന്നെള്ളിപ്പ്, രാത്രി 7ന് നടി അനുശ്രീയുടെ നൃത്തസന്ധ്യ, 8.30ന് ഗായിക അപര്‍ണ രാജീവിന്റെ ഗാനമേള, 8നു വൈകിട്ട് 6.30 ന് ഗാനമേള, 9.30ന് അരവിന്ദ് നാ യരുയെടും കുമാരി അനുശ്രീയുടെയും ഗാനമേള, 3ന് രാത്രി 8.45 ന് തേക്കടി രാജന്റെയും ശ്രീലക്ഷ്മിയുടെയും സംഗീതസന്ധ്യ എന്നിവ ഉണ്ടായിരിക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News