keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഡോ. പൂനം ഗുപ്ത ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

03-04-2025

റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചി(എന്‍സിഎഇആര്‍)ന്റെ ഡയറക്ടര്‍ ജനറലാണ് ഇവര്‍. മൂന്നുകൊല്ലമാണ് ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍സ്ഥാനത്ത് പൂനത്തിന്റെ സേവന കാലാവധി. ഏപ്രില്‍ ഏഴ് മുതല്‍ ഒന്‍പതാം തീയതിവരെ നടക്കുന്ന ആര്‍ബിഐയുടെ നിര്‍ണായക ധനനയ സമിതി (എംപിസി) യോഗത്തിന് മുന്നോടിയായാണ് പൂനത്തിന്റെ നിയമനം എന്നത് ശ്രദ്ധേയമാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News