keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നീറ്റ് പി ജി പരീക്ഷ അപേക്ഷ ക്ഷണിച്ചു- പരീക്ഷ ജൂണ്‍ 15ന്‌

17-04-2025

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി 2025 പരീക്ഷാ തീയതി ജൂണ്‍ 15ന് എന്ന് സ്ഥിതീകരണം.കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെ 9 മണി മുതല്‍ 12.30 വരെയും, വൈകീട്ട്‌ 3.30 മുതല്‍ 7 മണി വരെയുമാണ് ഷിഫ്റ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്.natboard.edu.in എന്ന സൈറ്റ് വഴി ഏപ്രില്‍ 17 വൈകീട്ട് മൂന്ന് മണി മുതല്‍ മെയ് ഏഴുവരെ ഓണ്‍ലൈനായി പരീക്ഷയ്ക്ക് അപേക്ഷിക്കാം. മെയ് ഏഴിന് രാത്രി 11.55 വരെ അപേക്ഷകള്‍ സ്വീകരിക്കപ്പെടും. ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News