keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം, പ്രതി പിടിയില്‍

23-04-2025

കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം നടത്തിയ പ്രതി അമിത് ഉറാങ് എന്ന അസം സ്വദേശി തൃശൂര്‍ മാളയിൽ നിന്ന് പിടിയിലായി. മാളയിലെ കോഴിഫാമില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂന്നു വർഷമായി വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്ന ഇയാള്‍ ഇരുവരുടേയും ഫോണുകൾ മോഷ്ടിച്ച് പണം തട്ടിയെടുത്തതിന്‌ ജയിലിൽ ആയിരുന്നു. ഇയാള്‍ ജയിലില്‍ കിടന്ന അഞ്ചര മാസ കാലയളവില്‍ ഇയാളുടെ ഭാര്യ ഉപേക്ഷിച്ചു പോയതിന്റെ വൈരാഗ്യമാണ് തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിനു പിന്നിലെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News