25-04-2025
സാമൂഹികമാധ്യമങ്ങളില്ആറാട്ടണ്ണന്എ ന്ന പേരിലറിയപ്പെടുന്ന സന്തോഷ് വര്ക്കി അറസ്റ്റില്. സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്ക്കെതിരേ അശ്ലീലപരാമര്ശങ്ങള് നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് എറണാകുളം നോര്ത്ത് പോലീസ് സന്തോഷ് വര്ക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് ഇയാള്ക്കെതിരേ കേസെടുത്തിരിക്കുന്നത്.