25-04-2025
സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ്. ഇതു തുടര്‍ന്നാല്‍ സ്വമേധയാ കേസെടുക്കും. രാഹുലിന്‍റെ മുത്തശ്ശി സവര്‍ക്കറെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ എന്നും കോടതി ചോദിച്ചു. രാഹുലിനെതിരായ ലഖ്നൗ മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ് കോടതി സ്റ്റേ ചെയ്തു