keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇഗ്നോ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയി : വലഞ്ഞ് വിദ്യാർത്ഥികള്‍

25-04-2025

ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ ) സബ് സെൻ്റർ തുറക്കാതെ അധികൃതർ. കൊല്ലം എസ്എൻ കോളേജിന് സമീപം പ്രവർത്തിക്കുന്ന സെൻ്ററാണ് അടച്ചിട്ടത്. പ്രോജക്ട് സമർപ്പിക്കാനായി എത്തിയ ഒട്ടേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലഞ്ഞു. ജീവനക്കാർ ഓഫീസ് പൂട്ടി വിവാഹത്തിന് പോയെന്നാണ് വിശദീകരണം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News