keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കേ​ര​ള​ത്തി​ലു​ള്ള 59 പാ​ക്കിസ്ഥാ​ൻ​കാ​ർ ഉ​ട​ന​ടി രാ​ജ്യം വി​ടാ​ൻ പോ​ലീ​സ് നോ​ട്ടീ​സ്

കേ​ര​ള​ത്തി​ലു​ള്ള 59 പാ​ക്കിസ്ഥാ​ൻ​കാ​ർ ഉ​ട​ന​ടി രാ​ജ്യം വി​ടാ​ൻ പോ​ലീ​സ് നോ​ട്ടീ​സ്

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള 59 പാ​​​ക്കിസ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളോ​​​ട് ഉ​​​ട​​​ന​​​ടി രാ​​​ജ്യം വി​​​ടാ​​​ൻ പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. ഇ​​​തി​​​ൽ 55 പേ​​​ർ സ​​​ന്ദ​​​ർ​​​ശ​​​ക വീ​​​സ​​​യി​​​ൽ എ​​​ത്തി​​​യ​​​വ​​​രും മൂ​​​ന്നു പേ​​​ർ മെ​​​ഡി​​​ക്ക​​​ൽ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തി​​​യ​​​വ​​​രു​​​മാ​​​ണ്. ഒ​​​രാ​​​ൾ തൃ​​​ശൂ​​​ർ ജ​​​യി​​​ലി​​​ലെ ത​​​ട​​​വു​​​കാ​​​ര​​​നാ​​​ണ്. ഇ​​​തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക വീ​​​സ​​​യി​​​ലെ​​​ത്തി​​​യ​​​വ​​​ർ 27നും ​​​മെ​​​ഡി​​​ക്ക​​​ൽ വീ​​​സ​​​ക്കാ​​​ർ 29നും ​​​രാ​​​ജ്യം വി​​​ടാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യാ​​​വ​​​സ്ഥ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ കേ​​​ന്ദ്രാ​​​നു​​​മ​​​തി തേ​​​ടും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News