keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മ​റു​പ​ടി പ​റ​യാ​തെ സി​പി​ഐ

26-04-2025

മോ​​​ദി സ​​​ർ​​​ക്കാ​​​ർ ഫാ​​​സി​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണോ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ സി​​​പി​​​ഐ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ ഡി. ​​​രാ​​​ജ. ആ​​​ർ​​​എ​​​സ്എ​​​സി​​​നാ​​​ൽ നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ടു​​​ന്ന ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രാ​​​ണ് രാ​​​ജ്യം ഭ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം എ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​യി എ​​​ന്ന​​​തും ത​​​ട​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​ന്‍റെ കാ​​​ര​​​ണ​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. 28 കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യും മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ന്‍റ​​​ലി​​​ജൻ​​​സ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ വീ​​​ഴ്ച​​​യും രാ​​​ജ്യ​​​ത്തോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News