keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഷ​ഹ​ബാ​സ് വധം: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

26-04-2025

താ​​​​മ​​​​ര​​​​ശേ​​​​രി​​​​യി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​യാ​​​​യ ഷ​​​​ഹ​​​​ബാ​​​​സി​​​​നെ മ​​​​ര്‍​ദി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​യ ആ​​​​റു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ജാ​​​​മ്യാ​​​പേ​​​​ക്ഷ ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി. പ​​​​തി​​​​ന​​​​ഞ്ചു​​​​കാ​​​​ര​​​​നെ അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി മ​​​​ര്‍​ദി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​വൃ​​​​ത്തി ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​തും ല​​​​ഘു​​​​വാ​​​​യി കാ​​​​ണാ​​​​നാ​​​​കാ​​​​ത്ത​​​​തു​​​​മാ​​​​ണെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ത​​​​ള്ളി​​​​യ​​​​ത്.ഷ​​​​ഹ​​​​ബാ​​​​സ് ഫെ​​​​ബ്രു​​​​വ​​​​രി 28നാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ജു​​​​വ​​​​നൈ​​​​ല്‍ ജ​​​​സ്റ്റീ​​​​സ് ബോ​​​​ര്‍​ഡും സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യും ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. കു​​​​ട്ടി​​​​ക​​​​ളാ​​​​യ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണെ​​​​ന്നും ഇ​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന കു​​​​റ്റ​​​​ത്തി​​​​ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ദം. എ​​​​ന്നാ​​​​ല്‍, ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ത​​​​ട​​​​ങ്ക​​​​ലി​​​​ല​​​​ല്ലെ​​​​ന്നും കോ​​​​ഴി​​​​ക്കോ​​​​ട് ജു​​​​വ​​​​നൈ​​​​ല്‍ ഹോ​​​​മി​​​​ലാ​​​​ണു പാ​​​​ര്‍​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News