keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണം, പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം: പ​ഹ​ൽ​ഗാ​മി​ൽ രാ​ഹു​ൽ ഗാ​ന്ധി

26-04-2025

പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ ഉ​​​​ദ്ദേ​​​​ശ്യം രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളെ ഭി​​​​ന്നി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഭീ​​​​ക​​​​ര​​​​ത​​​​യെ എ​​​​ന്നെ​​​​ന്നേ​​​​ക്കു​​​​മാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഇ​​​​ന്ത്യ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ൽ​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ഇ​​​​തൊ​​​​രു ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​ണ്. കാ​​​​ഷ്മീ​​​​രി​​​​ലെ മു​​​​ഴു​​​​വ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളും ഈ ​​​​ഭ​​​​യാ​​​​ന​​​​ക സം​​​​ഭ​​​​വ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ചു. അ​​​​വ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന് പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ബ​​​​ദാ​​​​മി​​​​ബാ​​​​ഗ് ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റി​​​​ലെ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ 92 ബേ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​യ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. കാ​​​​ഷ്മീ​​​​ർ ലെ​​​​ഫ്റ്റ​​​​ന​​​​ന്‍റ് ഗ​​​​വ​​​​ർ​​​​ണ​​​​ർ മ​​​​നോ​​​​ജ് സി​​​​ൻ​​​​ഹ​​​​യെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ​​​​മ​​​​ർ അ​​​​ബ്ദു​​​​ള്ള​​​​യെ​​​​യും രാ​​​​ഹു​​​​ൽ ക​​​​ണ്ടു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News