keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പഹൽഗാം: തിരിച്ചടി തുടങ്ങി ഇന്ത്യ

26-04-2025

പ​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ഗാം ഭീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​രാ​​​​​​​​​​​​​​​ക്ര​​​​​​​​​​​​​​​മ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രേ ക​​​​​ടു​​​​​ത്ത നീ​​​​​ക്ക​​​​​വു​​​​​മാ​​​​​യി ഇ​​​​​ന്ത്യ. സി​​​​​​​​​ന്ധു ന​​​​​​​​​ദീ​​​​​​​​​ജ​​​​​​​​​ല ക​​​​​​​​​രാ​​​​​​​​​ർ റ​​​​​​​​​ദ്ദാ​​​​​​​​​ക്കി​​​​​​​​​യ​​​​​​​​​ത് ഇ​​​​​​​​​ന്ത്യ ക​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യി ന​​​​​​​​​ട​​​​​​​​​പ്പാ​​​​​​​​​ക്കും. കേ​​​​​​​​​ന്ദ്ര ആ​​​​​​​​​ഭ്യ​​​​​​​​​ന്ത​​​​​​​​​ര​​​​​​​​​മ​​​​​​​​​ന്ത്രി അ​​​​​​​​​മി​​​​​​​​​ത് ഷാ​​​​​​​​​യു​​​​​​​​​ടെ അ​​​​​​​​​ധ്യ​​​​​​​​​ക്ഷ​​​​​​​​​ത​​​​​​​​​യി​​​​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ ചേ​​​​​​​​​ർ​​​​​​​​​ന്ന യോ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണു തീ​​​​​​​​​രു​​​​​​​​​മാ​​​​​​​​​നം. കേ​​​​​​​ന്ദ്ര ജ​​​​​​​ല​​​​​​​ശ​​​​​​​ക്തി മ​​​​​​​ന്ത്രി സി.​​​​​​ആ​​​​​​ർ. പാ​​​​​​ട്ടീ​​​​​​ൽ, വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രി എ​​​​​​സ്. ജ​​​​​​യ​​​​​​ശ​​​​​​ങ്ക​​​​​​ർ എ​​ന്നി​​വ​​ർ യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു. പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം പോലും നൽകില്ലെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു. പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലേ​​​​​​ക്ക് ജ​​​​​​ലം ഒ​​​​​​ഴു​​​​​​കു​​​​​​ന്ന​​​​​​തു ത​​​​​​ട​​​​​​യാ​​​​​​നു​​​​​​ള്ള തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കും. ക​​​​​​രാ​​​​​​ർ മ​​​​​​ര​​​​​​വി​​​​​​പ്പി​​​​​​ച്ച​​​​​​ത് ലോ​​​​​​ക ബാ​​​​​​ങ്കി​​​​​​നെ അ​​​​​​റി​​​​​​യി​​​​​​ക്കും. സി​​​​​​ന്ധു ന​​​​​​ദീ​​​​​​ജ​​​​​​ല ക​​​​​​രാ​​​​​​റി​​​​​​ൽ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ന്ന അ​​​​​​ണ​​​​​​ക്കെ​​​​​​ട്ടു​​​​​​ക​​​​​​ളു​​​​​​ടെ ശേ​​​​​​ഷി ഉ​​​​​​യ​​​​​​ർ​​​​​​ത്തും. ക​​​​​​രാ​​​​​​ർ മ​​​​​​ര​​​​​​വി​​​​​​പ്പി​​​​​​ച്ച വി​​​​​​വ​​​​​​രം വ്യാ​​​​ഴാ​​​​ഴ്ച ഇ​​​​​​ന്ത്യ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നെ അ​​​​​​റി​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ക​​​​​​രാ​​​​​​ർ മ​​​​​​ര​​​​​​വി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് യു​​​​​​ദ്ധ​​​​​​സ​​​​​​മാ​​​​​​ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണെ​​​​​​ന്ന് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​​​ന്നു. അ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ അ​​​​​​​​​​​​​​​തീ​​​​​​​​​​​​​​​വ ജാ​​​​​​​​​​​​​​​ഗ്ര​​​​​​​​​​​​​​​ത തു​​​​​​​​​​​​​​​ട​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​നൊ​​​​​​​​​​​​​പ്പം വ​​​​​​​​​​​​​​​ൻ തോ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ൽ സേ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​വി​​​​​​​​​​​​​​​ന്യാ​​​​​​​​​​​​​​​സ​​​​​​​​​​​​​വും ഇ​​​​​​ന്ത്യ ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​യി​​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​​ണ്ട്. ബ​​​​​​​​​​​​​​​ന്ദി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​റ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ ല​​​​​​​​​​​​​​​ഷ്ക​​​​​​​​​​​​​​​ർ-​​​​​​​​​​​​​​​ഇ-​​​​​​​​​​​​​​​തൊ​​​​​​​​​​​​​​​യ്ബ ക​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഡ​​​​​​​​​​​​ർ അ​​​​​​​​​​​​ൽ​​​​​​​​​​​​താ​​​​​​​​​​​​ഫ് ല​​​​​​​​​​​​ല്ലി​​​​​​​​​​​​യെ സു​​​​​​​​​​​​​​​ര​​​​​​​​​​​​​​​ക്ഷാ​​​സേ​​​ന ഏ​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​മു​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​ലി​​​​​​​​​​​​​​​ൽ വ​​​​​​​​​​​​​​​ധി​​​​​​​​​​​​​​​ച്ചു. ര​​​​​​​​​​​​​​​ണ്ടു പോ​​​​​​​​​​​​​​​ലീ​​​​​​​​​​​​​​​സു​​​​​​​​​​​​​​​കാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കു പ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​​റ്റു. നി​​​​​​​​​​​​​​യ​​​​​​​​​​​​​​ന്ത്ര​​​​​​​​​​​​​​ണ​​​​​​​​​​​​​​രേ​​​​​​​​​​​​​​ഖ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ വ്യാ​​​​​​​​​​​​​​ഴാ​​​​​​​​​​​​​​ഴ്ച രാ​​​​​​​​​​​​​​ത്രി വെ​​​​​​​​​​​​​​ടി​​​​​​​​​​​​​​വ​​​​​​​​​​​​​​യ്പ് ന​​​​​​​​​​​​​​ട​​​​​​​​​​​​​​ത്തി​​​​​​​​​​​​​​യ പാ​​​​​​​​​​​​​​ക് സൈ​​​​​​​​​​​​​​ന്യ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന് ഇ​​​​​​​​​​​​​​ന്ത്യ ശ​​​​​​​​​​​​​​ക്ത​​​​​​​​​​​​​​മാ​​​​​​​​​​​​​​യ തി​​​​​​​​​​​​​​രി​​​​​​​​​​​​​​ച്ച​​​​​​​​​​​​​​ടി ന​​​​​​​​​​​​​​ൽകി. 2021ൽ ​​​​​​​​​​​​​​പ്രാ​​​​​​​​​​​​​​ബ​​​​​​​​​​​​​​ല്യ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ലാ​​​​​​​​​​​​​​യ വെ​​​​​​​​​​​​​​ടി​​​​​​​​​​​​​​നി​​​​​​​​​​​​​​ർ​​​​​​​​​​​​​​ത്ത​​​​​​​​​​​​​​ൽ ക​​​​​​​​​​​​​​രാ​​​​​​​​​​​​​​ർ ഇ​​​​​​​​​​​​​​ന്ത്യ റ​​​​​​​​​​​​​​ദ്ദാ​​​​​​​​​​​​​​ക്കി​​​​​​​​​​​​​​യേ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​മെ​​​​​​​​​​​​​​ന്നു സൂ​​​​​​​​​​​​​​ച​​​​​​​​​​​​​​ന​​​​​​​​​​​​​​യു​​​​​​​​​​​​​​ണ്ട്.ക​​​​​​​​​​​​​ര​​​​​​​​​​​​​സേ​​​​​​​​​​​​​നാ മേ​​​​​​​​​​​​​ധാ​​​​​​​​​​​​​വി ജ​​​​​​​​​​​​​ന​​​​​​​​​​​​​റ​​​​​​​​​​​​​ൽ ഉ​​​​​​​​​​​​​പേ​​​​​​​​​​​​​ന്ദ്ര ദ്വി​​​​​​​​​​​​​വേ​​​​​​​​​​​​​ദി ഇ​​​​​​​​​​​​​ന്ന​​​​​​​​​​​​​ലെ ശ്രീ​​​​​​​​​​​​​ന​​​​​​​​​​​​​ഗ​​​​​​​​​​​​​റി​​​​​​​​​​​​​ലെ​​​​​​​​​​​​​ത്തി സ്ഥി​​​​​​​​​​​​​തി​​​​​​​​​​​​​ഗ​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​ൾ വി​​​​​​​​​​​​​ല​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ത്തി. ആ​​​​​​​​​​​​​ർ​​​​​​​​​​​​​മി ക​​​​​​​​​​​​​മാ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ​​​​​​​​​​​​​ർ (​​നോ​​​​​​​​​​​​​ർ​​​​​​​​​​​​​ത്തേ​​​​​​​​​​​​​ൺ ക​​​​​​​​​​​​​മാ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ്) ല​​​​​​​​​​​​​ഫ്. ജ​​​​​​​​​​​​​ന​​​​​​​​​​​​​റ​​​​​​​​​​​​​ൽ എം.​​​​​​​​​​​​​വി. ശു​​​​​​​​​​​​​ചീ​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​കു​​​​​​​​​​​​​മാ​​​​​​​​​​​​​റും ക​​​​​​​​​​​​​ര​​​​​​​​​​​​​സേ​​​​​​​​​​​​​നാ മേ​​​​​​​​​​​​​ധാ​​​​​​​​​​​​​വി​​​​​​​​​​​​​ക്കൊ​​​​​​​​​​​​​പ്പ​​​​​​​​​​​​​മു​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു. പ​​​​​​​​​​​​​ഹ​​​​​​​​​​​​​ൽ​​​​​​​​​​​​​ഗാം ആ​​​​​​​​​​​​​ക്ര​​​​​​​​​​​​​മ​​​​​​​​​​​​​ണ​​​​​​​​​​​​​ത്തി​​​​​​​​​​​​​നു​​​​​​​​​​​​​ശേ​​​​​​​​​​​​​ഷ​​​​​​​​​​​​​മു​​​​​​​​​​​​​ള്ള ന​​​​​​​​​​​​​ട​​​​​​​​​​​​​പ​​​​​​​​​​​​​ടി​​​​​​​​​​​​​ക​​​​​​​​​​​​​ൾ ഉ​​​​​​​​​​​​​ന്ന​​​​​​​​​​​​​ത ക​​​​​​​​​​​​​ര​​​​​​​​​​​​​സേ​​​​​​​​​​​​​നാ ഉ​​​​​​​​​​​​​ദ്യോ​​​​​​​​​​​​​ഗ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​ർ സേ​​​​​​​​​​​​നാ മേ​​​​​​​​​​​​ധാ​​​​​​​​​​​​വി​​​​​​​​​​​​യോ​​​​​​​​​​​​ടു വി​​​​​​​​​​​​​ശ​​​​​​​​​​​​​ദീ​​​​​​​​​​​​​ക​​​​​​​​​​​​​രി​​​​​​​​​​​​​ച്ചു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News