keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്നു വിട

26-04-2025

ലോകനേതാക്കളുടെ, സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തെ ഏറ്റവും വലിയ ഒ​​​​ത്തു​​​​ചേ​​​​ര​​​​ലി​​​​നാ​​​​യി​​​​രി​​​​ക്കും വ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്നു സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​​ക​​​​​ദേ​​​​​ശം മൂ​​​​ന്നു ല​​​​ക്ഷം പേ​​​​​ർ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങി​​​​ന് എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ഭൗ​​​​തി​​​​ക​​​​ദേ​​​​ഹം ഒ​​​​രു​​​​നോ​​​​ക്കു കാ​​​​ണാ​​​​ൻ ഇ​​​​ന്ന​​​​ലെ​​​​യും വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്ക് ജ​​​​ന​​​​പ്ര​​​​വാ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു.രാഷ്‌ട്രപതി ആദരാഞ്ജലി അർപ്പിച്ചു വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ​സം​​​​​സ്കാ​​​​​ര​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ സം​​​​ഘം വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ എ​​​​ത്തി.ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​യ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് ​ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി​​​​യ​​​​​ർ​​​​​പ്പി​​​​ച്ചു. ഇ​​​​ന്ന​​​​ത്തെ സം​​​​സ്കാ​​​​ര​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ലും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പ​​​​ങ്കെ​​​​ടു​​​​ക്കും.രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കൊ​​​​പ്പം കേ​​​​​ന്ദ്ര പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​റി​​​​​കാ​​​​​ര്യ-ന്യൂ​​​​​ന​​​​​പ​​​​​ക്ഷ മ​​​​​ന്ത്രി കി​​​​​ര​​​​​ൺ റി​​​​​ജി​​​​ജു, കേ​​​​​ന്ദ്ര സ​​​​​ഹ​​​​​മ​​​​​ന്ത്രി ജോ​​​​​ർ​​​​ജ് കു​​​​​ര്യ​​​​​ൻ, ഗോ​​​​​വ ഡെ​​​​​പ്യൂ​​​​​ട്ടി സ്പീ​​​​​ക്ക​​​​​ർ ജോ​​​​​ഷ്വ പീ​​​​​റ്റ​​​​​ർ ഡി​​​​​സൂ​​​​​സ​ എ​​​​ന്നി​​​​വ​​​​രു​​​​മു​​​​ണ്ട്.കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ജ​​​​ല​​​​വി​​​​ഭ​​​​വ​​​​മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ​​​​ത്തി. വ​ത്തി​ക്കാ​നി​ലെ​ത്തി​യ രാ​ഷ്‌​ട്ര​പ​തി​യെ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂവക്കാ​ട്ടും സി​ബി​സി​ഐ പ്ര​സി​സ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News