keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പ്ല​സ് വ​ണ്‍ അ​പേ​ക്ഷ 14 മു​ത​ൽ, ജൂ​ണ്‍ 18ന് ​പഠനാരംഭം

07-05-2025

അ​​​​ടു​​​​ത്ത അ​​​​ധ്യ​​​​യ​​​​നവ​​​​ർ​​​​ഷ​​​​ത്തെ പ്ല​​​​സ് വ​​​​ണ്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷാ സ​​​​മ​​​​ർ​​​​പ്പ​​​​ണം 14ന് ആ​​​​രം​​​​ഭി​​​​ക്കും. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി​​​​ട്ടാ​​​​ണ് അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.20 വ​​​​രെ​​ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. മേ​​​​യ് 24ന് ​​​​ട്രയ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും ജൂ​​​​ണ്‍ ര​​​​ണ്ടി​​​​ന് ആ​​​​ദ്യ അ​​​​ലോ​​​​ട്ട​​​​്മെ​​​​ന്‍റും 10ന് ​​​​ര​​​​ണ്ടാം അ​​​​ലോ​​​​ട്ട​​​​്മെ​​​​ന്‍റും 16ന് ​​​​മൂ​​​​ന്നാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും ന​​​​ട​​​​ക്കും.മു​​​​ഖ്യഘ​​​​ട്ട​​​​ത്തി​​​​ലെ മൂ​​​​ന്ന് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം ജൂ​​​​ണ്‍ 18ന് ​​​​പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും. മു​​​​ഖ്യ​​ഘ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ക്ഷ​​​​ണി​​​​ച്ച് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ലൂ​​​​ടെ ബാ​​​​ക്കി വ​​​​രു​​​​ന്ന സീ​​​​റ്റു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ന​​​​ട​​​​ത്തും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News