keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വെടിനിര്‍ടത്തല്‍ സാധ്യമാക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ ആവര്‍ത്തിച്ച് ട്രംപ്

13-05-2025

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പുതിയ അവകാശ വാദവുമായി ട്രംപ്. അമേരിക്കയുടെ ഇടപെടല്‍ കാരണം രണ്ടു രാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായെന്നും ആണവ യുദ്ധത്തിലേക്ക് കടന്നില്ല എന്നും ട്രംപ്. ഇരുരാജ്യങ്ങളുമായുളള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് തയ്യാറായതെന്നാണ് പുതിയ വാദം. പക്ഷേ ഈ വാദം തളളിക്കളഞ്ഞിരിക്കുകയാണ് ഇന്ത്യ . അമേരിക്കയുമായുളള ചര്‍ച്ചയില്‍ ഒരു ഘട്ടത്തിലും വ്യാപരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി . വെടിനിര്‍ത്തിയില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായും വ്യാപാരം നിര്‍ത്തുമെന്ന് പറഞ്ഞിട്ടില്ല എന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വിദേശകാര്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News