12-05-2025
കോസ്മോപൊളിറ്റൻ ആശുപത്രിയിൽ കേരളത്തിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഡോക്ടർ പി രവീന്ദ്രൻ മെമ്മോറിയൽ സി എം ഇ സംഘടിപ്പിച്ചു. പ്രസ്തുത സിഎം ഇ, ഗൗരി പാർവതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. ഡോക്ടർ എം രവീന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. പ്രൊഫസർ ഡോക്ടർ എ ഫതാഹുദ്ദീൻ ഡോക്ടർ ഡി രാജൻ, ഡോക്ടർ ബിനു കൃഷ്ണൻ, ഡോക്ടർ കെ മധു എന്നിവർ സംസാരിച്ചു. സി എം ഇ യോട് അനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ആരോഗ്യരംഗത്തെ പ്രമുഖർ സംസാരിക്കുകയുണ്ടായി. ഡോക്ടർ പി രവീന്ദ്രൻ മെമ്മോറിയൽ ഗോൾഡ് മെഡൽ പരീക്ഷയിലെ വിജയിക്ക് ഗോൾഡ് മെഡൽ നൽകി