keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അനുവാദമില്ലാതെ ഡ്രോണ്‍ പറത്തിയ സിനിമാ ക്യാമറാമാൻ അറസ്റ്റിൽ

16-05-2025

നഗരത്തിൽ പരേലിലാണ് അനുവാദമില്ലാതെ ഡ്രോണ്‍ പറത്തിയ സിനിമാ ക്യാമറാമാനെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താമസക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്, ഡ്രോണ്‍ പറത്തിയത് അങ്കിത് രാജേന്ദ്ര ഠാക്കൂര്‍ (23) എന്ന ഛായാഗ്രാഹകനാണെന്നു കണ്ടത്തുകയും അയാളുടെപേരില്‍ കേസെടുക്കുകയും ചെയ്തു. ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് മുംബൈയിൽ കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് യുവാവിന്‍റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ നീക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News