keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ട്രമ്പിന്റെ യുഎഇ സന്ദർശനം ബുർജ് ഖലീഫ തിളങ്ങി അമേരിക്കൻ പതാകയുടെ നിറത്തിൽ

19-05-2025

അമേരിക്കൻ പതാകയുടെ വർണമണിഞ്ഞ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ.ട്രംപിന്റെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ചാണ് അമേരിക്കൻ പതാകയുടെ നിറത്തിൽ ബുർജ് ഖലീഫ പ്രദർശിപ്പിക്കപ്പെട്ടത്. അമേരിക്കൻ പതാകയിലെ നിറങ്ങളായ ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ ബുർജ് ഖലീഫ തിളങ്ങി. വൈറ്റ് ഹൗസും എക്സ് അക്കൗണ്ടിലൂടെ ബുർജ് ഖലീഹയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. തന്റെ മിഡിൽഈസ്റ്റ് പര്യടനത്തിൻ്റെ ഭാഗമായി ഇന്നലെയാണ് ട്രംപ് യുഎഇയിൽ എത്തിയത്. ഇതിന് മുൻപ് സൗദി അറേബ്യയിലും ഖത്തറിലും സന്ദർശനം നടത്തിയിരുന്നു. അബുദാബി വിമാനത്താവളത്തിൽ വന്നിറങ്ങിയ ട്രംപിനെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. 2008ൽ ജോർജ്ജ് ഡബ്ല്യു ബുഷ് യൂഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡൻ്റ് ആണ് ഡൊണാൾഡ് ട്രംപ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News