keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നാല് ദിവസം അതിശക്തമായ മഴ , കേരളത്തിന് കാലാവസ്ഥാ മുന്നറിയിപ്പ്

21-05-2025

സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി ശക്തമായ മഴ മുന്നറിയിപ്പ്.ഈ ആഴ്ചയിലെ നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും 23ന് പത്തനംതിട്ട , എറണാകുളം , ഇടുക്കി , തൃശൂര്‍ ജില്ലകളിലും 24 ന് കോഴിക്കോട് , കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലും25ന് കോഴിക്കോട്,കണ്ണൂര്‍,വയനാട്,കാസര്‍ഗോഡ് ജില്ലകളിലും അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് നല്കിയിട്ടുണ്ട്.കേരള ,കര്‍ണ്ണാടക ,ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഈ മാസം 25ാം തീയതിവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News