keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അഭിഭാഷകര്‍ പെരുമാറ്റം മാറ്റണം , പൊലീസ് ഒഫിസേഴ്‌സ് അസോസിയേഷന്‍

28-05-2025

പൊലീസിനോടുള്ള അഭിഭാഷകരുടെ പെരുമാറ്റത്തില്‍ തിരുത്തല്‍ വേണമെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. തുടര്‍ന്നു നടന്ന ചര്‍ച്ചയിലും അഭിഭാഷകരുടെ പെരുമാറ്റത്തിനെതിരെ വിമര്‍ശനമുയര്‍ന്നു.നിയമലംഘനത്തിന് അഭിഭാഷകര്‍ക്കെതിരെ നടപടിയെടുത്താല്‍ പൊലീസിനെ ആക്രമിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിമുറ്റത്ത് പൊലീസിനെ അഭിഭാഷകര്‍ സംഘടിതമായി കയ്യേറ്റം ചെയ്ത സംഭവവും നടപടിയെടുത്ത പൊലീസുദ്യോഗസ്ഥര്‍ പിന്നീട് കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകരില്‍ ചിലര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച സാഹചര്യവും ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News