keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കൊവിഡ് ആക്റ്റീവ് കേസുകള്‍ ആയിരമായി ഉയര്‍ന്നു

28-05-2025

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയില്‍ 752 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,000 ല്‍ കൂടുതലായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ഉളള സംസ്ഥാനങ്ങള്‍ കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവയാണ്.കേരളത്തില്‍ 335 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ ആകെ ആക്ടീവ് കേസുകള്‍ 430 ആയി, മഹാരാഷ്ട്രയിലും ഡല്‍ഹിയിലും യഥാക്രമം 153 ഉം 99 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച (മെയ് 26) രാവിലെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സജീവമായ കോവിഡ് -19 കേസുകള്‍ 209 ഉം 104 ഉം ആണ്.തൊട്ടുപിന്നില്‍ ഗുജറാത്ത് (83); കര്‍ണാടക (47); ഉത്തര്‍പ്രദേശ് (15); പശ്ചിമ ബംഗാള്‍ (12) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കേസുകള്‍.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News