keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപമുണ്ടായ കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ

03-06-2025

ഞായറാഴ്ച ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം പലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. സഹായം സ്വീകരിക്കാന്‍ കാത്തുനിന്ന ആളുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണിത്.യുഎസും ഇസ്രായേല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനും (ജിഎച്ച്എഫ്) നടത്തുന്ന റഫയിലെ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്.റെഡ് ക്രോസ് തങ്ങളുടെ ആശുപത്രിയില്‍ 179 പേര്‍ക്ക് അത്യാഹിതം സംഭവിച്ചു അതില്‍ 21 പേര്‍ മരിച്ചതായും അറിയിച്ചിട്ടുണ്ട് . എന്നാല്‍ ഈ വാര്‍ത്ത ഇസ്രായേല്‍ സൈന്യം നിഷേധിച്ചു, ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News