keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മുംബൈ-പുണെ പത്തുവരി സൂപ്പര്‍ഹൈവേയാക്കും

10-06-2025

മുംബൈ-പുണ അതി വേഗപാത പത്തുവരിയുള്ള സൂപ്പര്‍ഹൈവേയാകുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ആറുവരിപ്പാതയെ എട്ടുവരിയാക്കാനായിരുന്നു പദ്ധതി. വാഹനങ്ങളുടെ എണ്ണം അനുദിനം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് പത്തുവരിയാക്കുന്നത്. എട്ടുവരിയില്‍നിന്ന് പത്തു വരിയാക്കുമ്പോള്‍ 1420 കോടി രൂപ അധികംവേണ്ടിവരും. മൊത്തം 8440 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നതെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ട് അംഗീകാരത്തിനായി മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര റോഡ് ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ഡിസി) വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനില്‍കുമാര്‍ ഗായക്വാഡ് പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News