keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അഹമ്മദാബാദ് വിമാനാപകടം- മലയാളി മരിച്ചു

13-06-2025

പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാരന്‍ നായര്‍ ആണ് മരിച്ചത്.യുകെയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത.നാട്ടില്‍ ലീവിന് വന്നതായിരുന്നു രഞ്ജിത . രഞ്ജിതയുടെ അമ്മയും രണ്ട് മക്കളുമാണ് നാട്ടിലുളളത്.നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു രഞ്ജിത ലീവെടുത്താണ് വിദേശത്ത് ജോലിക്ക് പോയത്.പോയി മടങ്ങി വരാന്‍ ആഗ്രഹിച്ചാണ് രഞ്ജിത വീട് വിട്ടിറങ്ങിയത്.ജില്ലാ നേതൃത്വമാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News