keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പിതാവിന്റെ കയ്യില്‍നിന്ന് വീണ് നാല് വയസുകാരന് ധാരുണാന്ത്യം

18-06-2025

തിരുവനന്തപുരം പാറശ്ശാലയില്‍ പിതാവിന്റെ കയ്യില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരന് ധാരുണാന്ത്യം.പാറശ്ശാല പരശുവക്കലിലാണ് സംഭവം.പനയറക്കല്‍ സ്വദേശികളായ രജിന്‍-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകന്‍ ഇമാനാണ് മരിച്ചത്.താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് വീണപ്പോഴാണ് പിതാവിന്റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീണത്.കുട്ടി ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News