keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സിപിഐ എമ്മിൽ നിന്നും സിപിഐയിലേക്ക്

19-06-2025

സിപിഐഎമ്മിൽ നിന്നും സിപിഐയിലേക്ക് കടന്നു വന്നവരെ സ്വീകരിച്ചു. കൊറ്റങ്കര പഞ്ചായത്തിലെ ഞെട്ടയിൽ സിപിഐ എമ്മിന്റെ പ്രവർത്തകരായ രജിത, രജനി, ഷമീർ, ശരീഫ്, രമാദേവി എന്നിവരുടെ നേതൃത്വത്തിൽ പത്തോളം കുടുംബങ്ങൾ ആണ് സിപിഐഎം ബന്ധം ഉപേക്ഷിച്ചു സിപിഐ യിലേക്ക് എത്തിയത്. സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി സെക്രട്ടറി സി പി പ്രദീപ് പതാക നൽകി സ്വീകരിച്ചു. മുഖത്തല മണ്ഡലം കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ രക്തഹാരം നൽകി . സ്വീകരണ യോഗത്തിൽ കൊറ്റങ്കര ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഹബീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു, ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രഭാകരൻ പിള്ള സ്വാഗതം ആശംസിച്ചു, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, രാജൻ ലാൽ, അരുൺ, ഇർഷാദ് ഹനീഫ, സരിത, ഷനീർ തുടങ്ങിയവർ സംസാരിച്ചു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News