keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി സമൂഹത്തിന് മാതൃകയായി വീട്ടമ്മ

19-06-2025

വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി വീട്ടമ്മ. കൊട്ടാരക്കര അക്ഷരമുറ്റം സ്കൂളിലെ ജീവനക്കാരി ആശയ്ക്ക് മാർത്തോമാ സ്കൂളിന് സമീപത്ത് നിന്നാണ് ആൽഫ സലിമിന്റെ നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ്‌ലെറ്റ് കഴിഞ്ഞ ദിവസം കളഞ്ഞ് കിട്ടിയത് . പ്രാദേശികമായി അന്വേഷണം നടത്തിയെങ്കിലും ഉടമയെ കണ്ടു കിട്ടാഞ്ഞതിനാൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് കൊട്ടാരക്കര പോലീസ് കൈചെയിനിന്റെ ഉടമയെ കണ്ടെത്തി. കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർ എ.അനീസിന്റെ സാന്നിധ്യത്തിൽ സ്വർണാഭരണം ആശ ഉടമയ്ക്ക് കൈമാറി

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News