keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അഹമ്മദാബാദ് വിമാനാപകടം: അവസാന മൃതദേഹവും കൈമാറി

30-06-2025

അഹമ്മഹാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചുപോയവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ നടത്തിയ ഡിഎന്‍എ പരിശോദനകള്‍ പൂര്‍ത്തീകരിച്ചു.അവസാന മൃതദേഹവും കുടുംബത്തിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.മരണസംഖ്യ 260 എന്നാണ് ഇതുവരെയുളള കണക്കുകള്‍.വിമാനാപകടത്തില്‍ മരിച്ചയാളുടെ അവസാന മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയും പൂര്‍ത്തിയായി. അവസാന വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഇതോടെ നിലവിലെ കണക്കുപ്രകാരം വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 260 ആയി. അപകടത്തില്‍ പരിക്കേറ്റ 3 പേര്‍ ചികിത്സയിലാണ് അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.120 പുരുഷന്‍മാരും,124 സ്ത്രീകളും,16 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 12 നാണ് എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടതിനു പിന്നാലെ തകര്‍ന്ന് വീണ് നിരവധിപേര്‍ മരിച്ചത്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News