keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കാക്കനാട് എം.ഡി.എം.എ കേസ് : റിൻസി മുംതാസ് വൻതോക്കെന്ന്

12-07-2025

എം.ഡി.എം.എ കൈവശം വച്ചതിന് അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസ് വൻതോക്കെന്ന് പോലീസ്. യുവതി നടത്തിയിരുന്നത് ലക്ഷങ്ങളുടെ ലഹരിക്കച്ചവടക്കാമെന്ന് പോലീസ് കണ്ടെത്തി.സിനിമാ മേഖലയിൽ ഉള്ളവർക്ക് ഉൾപ്പെടെ സ്ഥിരമായി രാസ ലഹരി എത്തിച്ചു നൽകിയിരുന്നത് റിൻസി എന്നും പോലീസിന്റെ കണ്ടെത്തൽ. റിൻസി നടത്തിയ ലഹരി ഇടപാടുകളുടെ വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു .പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടമാണ് ഇവർ നടത്തിയിരുന്നത്.വയനാട് നിന്ന് പിടികൂടിയ ലഹരി സംഘത്തിൽ നിന്നാണ് റിൻസിയുടെ ഇടപാടുകളെ കുറിച്ച് പോലീസിന് വിവരം നൽകിയത്.കൊച്ചിയിൽ ഉൾപ്പെടെ റിൻസി നടത്തിയ ലഹരി ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News