19-09-2025
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിലേക്കുള്ള സംവരണ വിവരങ്ങൾ നാളെ ഉച്ചയ്ക്ക് 1 മണിക്ക് ജില്ല തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിക്കും