19-09-2025
ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുഖ്യ തെരഞ്ഞടുപ്പു കമ്മീഷണർ വോട്ടുചോരികളേ സംബന്ധിച്ച് പറയാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തെ വോട്ടുചെയ്യുന്നവരെ ഒഴിപ്പിക്കുകയാണെന്നും. വോട്ടുകളുടെ 101 ശതമാനം തെലിവുണ്ടെന്നു രാഹുൽ ഗാന്ധി വാഴ്ത്താ സമ്മേളനത്തിൽ പറഞ്ഞു