23-09-2025
എഐ, ഓട്ടോമേഷൻ വളർച്ചയെ കാര്യമായി മനസ്സിലാക്കണമെന്ന സന്ദേശത്തോടെയാണ് സംഘടന റിപ്പോർട്ട് മുന്നോട്ടുവച്ചത്. ദേശിയ കോൺഗ്രസ് സമ്മേളനത്തിൽ പാർട്ടി പ്രവർത്തകർക്ക് രാഷ്ട്രിയ ബോധവും, ജനങ്ങളുമായുള്ള നിരന്തര സമ്പർക്കവും അനിവാര്യമാണെന്ന് രേഖപ്പെടുത്തി. എന്നാൽ, പാർട്ടിയിൽ അധികം ബ്യൂറോക്രാറ്റിക് പ്രവണത വളരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സിപിഐയുടെ പ്രായപരിധി നടപ്പാക്കണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവന്നു. വിഷയം രമ്യമായി പരിഹരിക്കാമെന്ന് നേതാക്കൾ വ്യക്തമാക്കി. പൊതുചർച്ചകൾ, അടിസ്ഥാനം നേതാക്കളുമായുള്ള ചർച്ചകൾ എന്നിവയ്ക്ക് തുടക്കമായി.