15-10-2025
ഹിജാബ് വിവാദത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചു എന്നും വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ വളരെ നല്ല രീതിയിൽ തന്നെ ഇടപെട്ടുവെന്നും മന്ത്രി വി ശിവൻകുട്ടി,
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.